HomeEntertainmentകിടിലൻ ലുക്കിൽ ഡിംപൽ ഭാൽ

കിടിലൻ ലുക്കിൽ ഡിംപൽ ഭാൽ

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ഏവർക്കും പരിചിതയാണ് ഡിംപൽ ഭാൽ. മത്സരാർത്ഥിയെന്ന നിലയിൽതുടക്കം മുതൽ അതി ഗംഭീര പ്രകടനം ആയിരുന്നു താരത്തിന്റെ. ഇത് തന്നെയായിരുന്നു ഡിംപലിലേക്ക് ആരാധകരെ അടുപ്പിച്ചതും . ഷോയിൽ പങ്കെടുക്കവെ ആയിരുന്നു താരത്തിന്റെ അച്ഛന്റെ വിയോഗവും ഇതും വലിയ വാർത്തയായിരുന്നു ..

#കിടിലൻ ലുക്കിൽ ഡിംപൽ ഭാൽ

അതുപോലെ തന്നെ വ്യത്യസ്ത വേഷങ്ങളിൽ ആണ് ഡിംപൽ വേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്‌ അതും വലിയ വാർത്ത ആകാറുണ്ട് .. ഇപ്പോഴിതാ അതീവ സുന്ദരിയായി വ്യത്യസ്തമായ ലുക്കിലാണ് ഡിംപൽ കഴിഞ്ഞ ദിവസം മിസ് അപർണ മൾബറിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്പീക്കി എ ഐ ലോഞ്ച് ഇവൻ്റ്ൽ പങ്കെടുത്തത് .. ബിഗ് ബോസ്സിലെ മറ്റു താരങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു .എങ്കിലും മുഖ്യ ആകർഷണം ഡിംപൽ ആയിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments